.
ജോര്‍ജ്ജിയ: കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ മറിയാമ്മ ആന്‍ഡ്രൂസ് (70) അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭര്‍ത്താവ് പാസ്റ്റര്‍ സി.വി.ആന്‍ഡ്രൂസ് (അറ്റ്‌ലാന്റ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്‍, വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ സഭാ ശുശ്രൂഷകന്‍). മക്കള്‍: ബ്ലസണ്‍, ബെന്നി, മരുമക്കള്‍ : ജോയ്‌സ്, കവിത.
പൊതുദര്‍ശനം: ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.
ഭൗതിക സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്‌സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ (Praise Community Church, 329 Grayson Hwy, Lawrenceville, GA 30046)വെച്ച് നടക്കും. തുടര്‍ന്ന് സ്‌നെല്‍വില്‍ ഇറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (3594 Stone Mountain Hwy, Snellville, GA 30039)സംസ്‌കാരവും നടക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍
Content Highlights: OBITUARY
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..