.
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് കൗണ്ടിയിലെ ആദ്യ നിവാസികളില്‍ ഒരാളായ രാജു സൈമണ്‍ (79) ആലപ്പുഴയില്‍ അന്തരിച്ചു. ഓറഞ്ച് ബര്‍ഗിലുള്ള ബഥനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവ അംഗമായിരുന്നു.
ദീര്‍ഘകാലം മെറ്റീരിയല്‍ റിസര്‍ച്ച് കോര്‍പ്പറേഷനില്‍ ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍, സോണി കോര്‍പറേഷനില്‍ എഞ്ചിനീയര്‍ എന്നീ പദവിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ലില്ലി സൈമണ്‍, മക്കള്‍: ഐലീന്‍ സൈമണ്‍ & റോഷിന് വര്‍ഗീസ്, മരുമകന് : തോമസ് വര്‍ഗീസ്.
പൊതുദര്‍ശനവും സംസ്കാരവും ജനുവരി 21 ന് ആലപ്പുഴയിലുള്ള വൈഎംസിഎ മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജേക്കബ് ചൂരവടി : 9148829361
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..