ചരമം - പി.വി. അന്നമ്മ


.

ഷിക്കാഗോ/പാലക്കാട്: പഴമ്പാലക്കോട് വാഴപ്പള്ളി റിട്ട.ടീച്ചര്‍ പി.വി.അന്നമ്മ (89) അന്തരിച്ചു. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ്. പരേതരായ തൃശൂര്‍ പുലിക്കോട്ടില്‍ കുഞ്ഞല - വര്‍ഗീസ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ വി.വി.ചാര്‍ളി. മക്കള്‍ : മേഴ്‌സി (റിട്ടയര്‍ ഹെഡ്മിസ്ട്രസ്), പരേതനായ വിക്ടര്‍ ചാര്‍ളി, ജില്ലാ ജഡ്ജി വിന്‍സെന്റ് ചാര്‍ളി, ഷീല ചാര്‍ളി. മരുമക്കള്‍: റിട്ട.ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.ഇ.വര്‍ഗീസ് (ബാബു), മിനി വിന്‍സെന്റ്, ജോര്‍ജ്. സഹോദരന്‍ പരേതനായ പി.വി ജേക്കബ്,

സംസ്‌കാരം ജനുവരി 16 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉച്ചക്ക് 12 ന് പഴമ്പാലക്കോട് ദക്ഷിണേന്ത്യാ സെമിത്തേരിയില്‍ നടക്കും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Armaan Malik

മൂന്നാം 'ഭാര്യ'യുമായി അര്‍മാന്‍ വീട്ടിലെത്തി; നിയന്ത്രണം വിട്ട് ആദ്യ ഭാര്യമാര്‍

Feb 7, 2023

Most Commented