ചരമം - എറണാകേരില്‍ മേരിക്കുട്ടി ജോസഫ്


എറണാകേരിൽ മേരിക്കുട്ടി ജോസഫ്

വിയന്ന/ചങ്ങനാശ്ശേരി: പായിപ്പാട് വെട്ടികാട് എറണാകേരില്‍ മേരിക്കുട്ടി ജോസഫ് (കുഞ്ഞുഞ്ഞമ്മ, 86) അന്തരിച്ചു. ചങ്ങനാശ്ശേരി നീലത്തുംമുക്കില്‍ കുടുംബാംഗമാണ്. വിവിധ സ്‌കൂളുകളില്‍ അധ്യാപികയായും പായിപ്പാട്, കെഴുവംകുളം ഗവ. എല്‍. പി. സ്‌കൂളുകളില്‍ പ്രധാന അധ്യാപികയായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ ഇ.എ.ജോസഫ്, മക്കള്‍: ജോഷിമോന്‍ എറണാകേരില്‍ (വിയന്ന), ജോളിമോള്‍ കൂടത്തിങ്കല്‍ (കേരളം), ജോജിമോന്‍ എറണാകേരില്‍ (വിയന്ന), മരുമക്കള്‍: റെജിമോള്‍ അറയ്ക്കല്‍, ബേബിച്ചന്‍ കൂടത്തിങ്കല്‍, ജെസി ചെന്നിത്തല.

സംസ്‌കാര ശുശ്രുഷ ജനുവരി 15 ന് (ഞായര്‍) 4 മണിക്ക് പായിപ്പാട് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ നടക്കും.

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented