.
ലണ്ടന്‍: തിരുവനന്തപുരം മടവൂര്‍ എം എസ് ഭവനില്‍ ശാന്ത മാധവന് (68) ബെര്‍ക് ഷെയറിന് സമീപമുള്ള സ്ളവില് അന്തരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മകളുടെ അടുത്തെത്തിയതായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഭര്‍ത്താവ് വി. മാധവന്, മക്കള്‍: ബൈജു മാധവന്, ബിന്ദു അനില്‍കുമാര്‍, സിന്ധു രാജേഷ് റോഷന്. മരുമക്കള്‍: ജയന്തി, അനില്‍കുമാര്‍,രാജേഷ് റോഷന്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യുകെയിലെ മലയാളി സംഘടനകളും പൊതുപ്രവര്‍ത്തകരും രംഗത്തുണ്ട്.
സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.
Content Highlights: obituary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..