തോമസ് കെ. ഇട്ടി (ന്യൂയോർക്ക്)
ന്യൂയോര്‍ക്ക്: തിരുവല്ല എസ്.സി.എസ് എല്‍.പി സ്കൂള്‍ റിട്ട:ഹെഡ് മാസ്റ്റര്‍ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചന്, 89) ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു.
ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ലാ കീഴ് വായ്പൂര് താഴത്തേതില്‍ കുടുംബാംഗം. മക്കള്‍: കെ.ഐ തോമസ് (മോഹന്‍), മേരിക്കുട്ടി വര്‍ഗീസ്(സുമ), സുനില്‍ ജോര്‍ജ്.മരുമക്കള്‍ : മേരിക്കുട്ടി തോമസ് (കൊച്ചുമോള്), ഷെയലി വര്‍ഗീസ്, സുനു ജോര്‍ജ്.
പൊതുദര്‍ശനം നവംബര്‍ 30 ബുധനാഴ്ച (നാളെ) വൈകീട്ട് 5 മുതല്‍ 9 മണി വരെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ ദേവാലത്തില്‍ വെച്ച് (134 Faber St, Staten Island NY).
സംസ്കാര ശുശ്രൂഷ ഡിസംബര്‍ 1 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ തുടര്‍ന്ന് സംസ്കാരം മോറാവിയന്‍ സെമിത്തേരിയില്‍ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306).
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോബിള്‍ വര്‍ഗീസ് - 917 747 9530
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..