ചരമം - പൊന്നമ്മ പിള്ള (ഓസ്റ്റിന്‍)


.

ഓസ്റ്റിന്‍ (ടെക്‌സസ്): തിരുവല്ല ചാത്തങ്കരി കേശവസദനത്തില്‍ പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ അന്തരിച്ചു. പരേതരായ കേശവപിള്ള പങ്കിയമ്മദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ള. മക്കള്‍: ഡോ.സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള.

നവംബര്‍ 23 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ 10 മണിവരെ ബെക്‌സ് ഫ്യൂണറല്‍ ഹോമില്‍ (Beck's Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10 മണി മുതല്‍ 11 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്‌കാരവും നടക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

മനു മുരളി : 281 687 7314

വാര്‍ത്തയും ഫോട്ടോയും : മൊയ്തീന്‍ പുത്തന്‍ചിറ

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented