ചരമം - പി.വി.ചെറിയാന്‍ (ഹൂസ്റ്റണ്‍)


.

ഹൂസ്റ്റണ്‍: കിടങ്ങന്നൂര്‍ പുത്തന്‍പറമ്പില്‍ പി.വി.ചെറിയാന്‍ (രാജന്‍, 71) അന്തരിച്ചു. ഭാര്യ സോഫി ചെറിയാന്‍ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്. മക്കള്‍: ജിനു പി.ചെറിയാന്‍, ടിനു പി.ചെറിയാന്‍ (ഇരുവരും ഹൂസ്റ്റണ്‍), മരുമക്കള്‍: ലിന്റ ചെറിയാന്‍, സ്വപ്‌ന ചെറിയാന്‍.

പൊതുദര്‍ശനം: നവംബര്‍ 20 ന് ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 8 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX 77048)

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്ക് ശേഷം 12.30 യ്ക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N Main Street, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ടിനു ചെറിയാന്‍ - 713 256 2394
ജിനു ചെറിയാന്‍ - 281 594 8802

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented