ചരമം - സൂസന്‍ ഏബ്രഹാം (ഫ്‌ളോറിഡ)


.

താമ്പാ: ഫ്‌ളോറിഡയിലെ താമ്പായില്‍ നങ്ങിയാര്‍കുളങ്ങര പെനിയേല്‍ വീട്ടില്‍ സൂസന്‍ ഏബ്രഹാം (ലിസി, 67) അന്തരിച്ചു. തലവടി പട്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ഡോ.എം.എബ്രഹാം. ദീര്‍ഘവര്‍ഷങ്ങളായി താമ്പാ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ഇടവകയിലെ സജീവ പ്രവര്‍ത്തകയായിരുന്നു

പൊതുദര്‍ശനം : നവംബര്‍ 9 നു ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ - താമ്പാ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029,Davis Rd, Tampa FL 33637)സംസ്‌കാര ശുശ്രൂഷകള്‍ : നവംബര്‍ 10 നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് താമ്പാ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകള്‍ക്ക് ശേഷം സണ്‍സെറ്റ് മെമ്മറി ഗാര്‍ഡന്‍ സെമിത്തേരിയില്‍ (Sunset Memory Gardens, 11005 US-301, Thonotosassa, FL 33592) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

മാത്യു വര്‍ഗീസ് - 813 244 0902
മാത്യൂസ് തോമസ് - 813 393 8957

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented