ചരമം - ഗ്രേസി ഫിലിപ്പ് (ഫിലഡല്‍ഫിയ)


.

ഫിലഡല്‍ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേര്‍ വാലി സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. മക്കള്‍: ഷീല, ഷീജ, ഷിബു. മരുമകന്‍: പരേതനായ ഡോ.സുകു സഖറിയ.

സംസ്‌കാരം പിന്നീട്



കൂടുതല്‍ വിവരങ്ങള്‍ക്ക് : 610 608 9867

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented