ചരമം - വര്‍ഗീസ് ആലംപറമ്പില്‍ (ഡാലസ്)


.

ഡാലസ്: ഇര്‍വിങ് സിറ്റിയിലെ ഓട്ടോമൊബൈല്‍ സ്ഥാപനമായ യൂ എസ് കാര്‍ കെയറിന്റെ ഉടമ വര്‍ഗീസ്സ് ആലംപറമ്പില്‍ (68) ഡാലസില്‍ അന്തരിച്ചു. കൊച്ചി ആലംപറമ്പില്‍ കുടുംബാംഗം ആണ്. ഭാര്യ: ബ്ലെസ്സി ആലംപറമ്പില്‍ (ഡാലസ്) മക്കള്‍: ആഷ്ലി അല്ലന്‍, ഡോ. സ്റ്റെഫനി അല്ലന്‍ (ഡാലസ്), സഹോദരങ്ങള്‍ : ആന്‍ഡ്രൂ ആലംപറമ്പില്‍ (കൊച്ചി), സ്റ്റാന്‍ലി അല്ലന്‍, സൂസന്‍ രാജന്‍, ഷീലാ കല്ലൂര്‍ എ്രല്ലാവരും ഡാലസില്‍).

പൊതുദര്‍ശനം: ഒക്ടോബര്‍ 24 ന് വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ കോപ്പെല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (400 ഫ്രീ പോര്‍ട്ട് പാര്‍ക്ക് വേ, കോപ്പെല്‍, ടെക്‌സാസ് 75019)



സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 25 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കോപ്പെല്‍ സെയിന്റ് ആന്‍സ് കാത്തോലിക് ചര്‍ച്ചില്‍ (180 സാമുവേല്‍ ബുല്‍ വാര്‍ഡ്, കോപ്പെല്‍, ടെക്‌സാസ് 75019) വച്ച് നടക്കുന്നതും തുടര്‍ന്ന് 12 മണിക്ക് കോപ്പെല്‍ റോളിങ്ങ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ആഷ്ലി 972 998 9641

വാര്‍ത്തയും ഫോട്ടോയും : ആന്‍ഡ്രൂസ് അഞ്ചേരി

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented