ചരമം - ജോസഫ് മാത്യു കുഴിയാംപ്ലാവില്‍ (ന്യൂയോര്‍ക്ക്)


.

ന്യൂയോര്‍ക്ക്: ഇടുക്കി ജില്ലയില്‍ പാലൂര്‍ക്കാവ് (പെരുവന്താനം) കുഴിയാംപ്ലാവില്‍ ജോസഫ് മാത്യു (94) ക്യൂന്‍സ് ഫ്‌ളോറല്‍ പാര്‍ക്കില്‍ അന്തരിച്ചു. പരേതരായ മത്തായി ഔസേപ്പ് റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഏലിയാമ്മ, മക്കള്‍: റോഷ്‌നി, രജനി, മരുമകന്‍: ലാറി ലല്ലഗി. സഹോദരങ്ങള്‍: പരേതനായ തോമസ്, പരേതയായ ത്രേസ്യാമ്മ, സിസ്റ്റര്‍ മേരി (ജെമ്മു), സെബാസ്റ്റ്യന്‍, സിസ്റ്റര്‍ റോസമ്മ (കോട്ടഗിരി), സിസ്റ്റര്‍ എത്സ (പെരുവന്താനം), പരേതയായ അന്നക്കുട്ടി, മാത്യു (യു എസ് എ), ബ്രിജിറ്റ് (യു എസ് എ).

പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4 മണിവരെയും, വൈകീട്ട് 7 മണി മുതല്‍ 9 മണി വരെയും തോമസ് എഫ് ഡാള്‍ട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (125 ഹില്‍സൈഡ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ഫോണ്‍: 516 354 0634).



സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 22 ന് രാവിലെ 9:45 ന് ഔവര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ച്, ഫ്‌ളോറല്‍ പാര്‍ക്ക്, ക്യൂന്‍സ് തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 വെല്‍വുഡ് അവന്യൂ, ഫാമിംഗ്ഡെയ്ല്‍, ന്യൂയോര്‍ക്ക്) സംസ്‌കരിക്കും.

വാര്‍ത്തയും ഫോട്ടോയും : ജോണ്‍സണ്‍ ജോണ്‍

Content Highlights: Obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented