വാഷിങ്ടണ്‍ ഡി.സിയില്‍ ശ്രീനാരായണ മിഷന്‍ സെന്ററിന് പുതിയ ഭാരവാഹികള്‍


.

വാഷിങ്ടണ്‍ ഡി.സി: ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ഏകദേശം ഇരുപതു വര്‍ഷം മുന്‍പ് ആരംഭിച്ച സംഘടനയായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി. ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന ശ്രീനാരായണ മിഷന്‍ സെന്റര്‍ (എസ്.എന്‍.എം.സി.) 2023 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മധുരം ശിവരാജന്‍ - പ്രസിഡന്റ്, ധര്‍മ്മരാജന്‍ പദ്മനാഭന്‍ - വൈസ് പ്രസിഡന്റ്, സരൂപ അനില്‍ - സെക്രട്ടറി, സതി സന്തോഷ് - ട്രഷറര്‍. (ജോയിന്റ് സെക്രട്ടറി) സരസ്വതി ധര്‍മ്മരാജന്‍, (ജോയിന്റ് ട്രഷറര്‍) ഡോ.മുരളിരാജന്‍ മാധവന്‍. വിവിധ സബ്കമ്മിറ്റികളുടെ ഡയറക്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍: ജയരാജ് ജയദേവന്‍ (ലോങ്റേന്‍ജ് പ്ലാനിംഗ്), സന്ദീപ് പണിക്കര്‍ (മെംബര്‍ഷിപ്പ്), സുനില്‍ രാജ് (പബ്ലിക് റിലേഷന്‍സ്), എ.വേണുഗോപാല്‍ (മീഡിയ ആന്‍ഡ് പബ്ലിക്കേഷന്‍സ്), രത്‌നമ്മ നാഥന്‍ (സോഷ്യല്‍ ഇവെന്റ്‌സ്), ഷീബ സുമേഷ് (എന്റര്‍ടൈന്‍മെന്റ്), കാര്‍ത്യായനി രാജേന്ദ്രന്‍ (ലിറ്റററി ആന്‍ഡ് എഡ്യൂക്കേഷന്‍), അനൂപ് ഗോപി (സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്) മാസ്റ്റര്‍ കാര്‍ത്തിക് ജയരാജന്‍ (യൂത്ത് കമ്മിറ്റി).

ജോയിച്ചന്‍ പുതുക്കുളം

Content Highlights: new members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented