ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം


.

ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബര്‍ 19 ശനിയാഴ്ച്ച ഓര്‍ലാന്റോയില്‍ വെച്ച് നടത്തപ്പെട്ടു. റീജിയന്‍ ഭാരവഹികളായി പാസ്റ്റര്‍ കെ.സി ജോണ്‍ (പ്രസിഡന്റ്), പാസ്റ്റര്‍ എ.സി ഉമ്മന്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറര്‍) എന്നിവരും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍ ഡോ.ജോയി എബ്രഹാം, ജിം ജോണ്‍ മരത്തിനാല്‍, മീഡിയ കോര്‍ഡിനേറ്ററായി രാജു പൊന്നൊലില്‍, പ്രയര്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സിബി കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ റീജിയന്‍ കൗണ്‍സിലിനും രൂപം നല്‍കി.

തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് ഇലക്ഷന്‍ ഓഫീസര്‍ പാസ്റ്റര്‍ സിബി കുരുവിള നേതൃത്വം വഹിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ബ്ര.രാജന്‍ ആര്യപ്പള്ളി, ജോണ്‍ ശമുവേല്‍ മരത്തിനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫ്‌ളോറിഡ, ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.

വാര്‍ത്തയും ഫോട്ടോയും : രാജു പൊന്നൊലില്‍

Content Highlights: new members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented