കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം പ്രവർത്തനോദ്‌ഘാടനവും സെമിനാറും


1 min read
Read later
Print
Share

.

ഡാലസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക ഡാലസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മാർച്ച് 25 ന്‌ രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കുന്നതാണ്. സൂം പ്ലാറ്റ്‌ഫോമിൽക്കൂടി സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാറിൽ മുഖ്യ അതിഥിയായ ഷിബു മുളങ്കാട്ടിൽ ‘മലയാള ഭാഷയിലെ ബൈബിൾ സ്വാധീനം’ എന്ന വിഷയത്തെ ആധാരമാക്കി വിഷയാവതരണം നടത്തുന്നതാണ്.

പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), രാജു തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ്‌ പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നതാണ്. ലോകമെമ്പാടുമുള്ള എല്ലാ ദൈവജനത്തെയും പ്രസ്തുത ഓൺലൈൻ യോഗത്തിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

Zoom ID 22 33 22 11 11 Password 777

Content Highlights: Kerala Pentecostal Writers Forum

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented