കീന്‍ ഫാമിലി നൈറ്റ് നവംബര്‍ 12 ന് 


.

കേരളാ എന്‍ജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് നവംബര്‍ 12 ശനിയാഴ്ച റോക്ക്‌ഹോലാന്‍ഡില്‍ ഉള്ള ഹോളി ഫാമിലി സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബാന്‍ക്വിറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു (Venue Address: 5 Willow Tree Road, Wesley Hills, NY 10952)

ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ മുഖ്യഅതിഥിയായി ഡോ.സിന്ധു സുരേഷ് പങ്കെടുക്കും. കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ജിനീയറിംഗ് മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന അനേകം പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.പ്രമുഖ നര്‍ത്തകിയും എഞ്ചിനീയറുമായ മാലിനി നായര്‍, മറീന ആന്റണി, സൗപര്‍ണിക സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തം. തഹസീന്‍ മുഹമ്മദ്, അശ്വതി ദേവി, ജേക്കബ് ജോസഫ് തുടങ്ങിയ പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ എന്നിവ ചടങ്ങില്‍ ഉണ്ടായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷാജി കുര്യാക്കോസ്, സെക്രട്ടറി ഷിജി മാത്യു, ട്രഷറര്‍ സോജിമോന്‍ ജയിംസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ പതിനാല് വര്‍ഷം പിന്നിടുന്ന കീനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ ഫെഡറല്‍ ടാക്സ് ഒഴിവാക്കല്‍ ഉള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി കുര്യാക്കോസ് - 845 321 9015
ഷിജിമോന്‍ മാത്യു - 973 757 3114
സോജിമോന്‍ ജയിംസ് - 932 939 0909
വെബ്‌സൈറ്റ്: www.keanusa.org,
ഇമെയില്‍ : keanusaorg@gamil.com

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: kean family night


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented