മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡ് പ്രഥമ ദേശീയ സമ്മേളനം: പോസ്റ്റര്‍ പുറത്തിറക്കി


.

അയര്‍ലന്‍ഡ്: മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡിന്റെ പ്രഥമ ദേശീയ സമ്മേളനം ജനുവരി 21, ശനിയാഴ്ച ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് ഓര്‍ഗനൈസേഷന്റെ ഡബ്ലിനിലുള്ള (INMO) ഹെഡ്ക്വാര്‍ട്ടേഴ്സ് ഹാളില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ ആരാധ്യനായ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര, ഐഎന്‍എംഒജനറല്‍ സെക്രട്ടറി ഫില്‍ നീഹേ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡോ:എഡ്വേഡ് മാത്യൂസ് എന്നിവര്‍ മുഖ്യാതിഥികളാവും.

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടക്കുന്ന ഡെലിഗേറ്റ് സമ്മേളനത്തില്‍ അയര്‍ലന്‍ഡിലെ നഴ്‌സിംഗ് രംഗത്തെ, പ്രത്യേകിച്ച് പ്രവാസി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും അവയെ നേരിടുന്നതിനായി സംഘടനയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കുകയും ചെയ്യും. പൊതുസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കും. രാവിലത്തെ ഡെലിഗേറ്റ് സമ്മേളനം സംഘടനയുടെ അംഗങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ ഉച്ചക്ക് ശേഷമുള്ള പൊതുസമ്മേളനത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നതാണ്.



Content Highlights: INMO


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented