ഐഎഎന്‍എ സെലിബ്രേഷന്‍ ഓഫ് നഴ്‌സിംഗ് എക്‌സലന്‍സ് നവംബര്‍ 19 ന് 


.

ഡാലസ്: അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (IANA-NT) സംഘടന സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് നഴ്‌സിംഗ് എക്‌സലന്‍സ് 2022 പരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. നവംബര്‍ 19, ശനിയാഴ്ച രാവിലെ 9 മണിക്ക് ഗാര്‍ലാന്‍ഡ് സിറ്റിയിലെ കേരള അസോസിയേഷന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്.

നഴ്‌സിംഗ് രംഗത്തെ മികച്ചതും, അകംപൊരുള്‍ തേടുന്ന നിസ്വാര്‍ത്ഥ സേവനയാത്ര, ആതുരസേവനം മഹിമയാര്‍ന്ന പ്രചോദന വെളിച്ചമായി കരുതേണ്ടതാണെന്നുമുള്ള വിഷയങ്ങള്‍ വിശദീകരിക്കുന്ന ക്ലാസും സംഘടിപ്പിക്കുന്നു. ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് വണ്‍ കോണ്‍ടാക്ട് ഹൗര്‍ ലഭിക്കുന്നതായിരിക്കുമെന്നും, ഡാലസ് - ഫോര്‍ട്ട്‌വര്‍ത്ത് മേഖലയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന നഴ്‌സ്മാരെയും ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ 2023-2024 കാലയളവിലേക്കു തിരഞ്ഞെടുത്ത ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കുന്നതായിരിക്കുമെന്ന് ഐനന്റ് ഭാരവാഹികള്‍ അറിയിച്ചു.



വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി

Content Highlights: IANA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented