.
ഫൊക്കാനയുടെ വനിതാ ദിന ആഘോഷം 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ EST 9 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇതിൽ ഏവരും പങ്കെടുത്തു വിജയിപ്പിക്കണെമെന്ന് വിമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജ് വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ സിമി റോസ്ബെൽ ജോൺ, വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം, റ്റീന കുര്യൻ, ബിലു കുര്യൻ ജോസഫ്, ഡോ. ഷീല വർഗീസ്, ഡോ.സൂസൻ ചാക്കോ, ഉഷ ചാക്കോ, ഷീന സജിമോൻ, അഞ്ചു ജിതിൻ, സാറാ അനിൽ, റീനു ചെറിയാൻ, മേരിക്കുട്ടി മൈക്കിൽ, ഷീബ അലൗസിസ്, മില്ലി ഫിലിപ്പ്, ദീപ വിഷ്ണു, അമിതാ പ്രവീൺ, ഫെമിൻ ചാൾസ്, പദ്‌മപ്രിയ പാലോട്ട്, രുഗ്‌മിണി ശ്രീജിത്ത്, ജെസ്‌ലി ജോസ് എന്നിവർ അറിയിച്ചു.
Zoom ID :8648798150
passcode: 2025
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോകുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവരും ഫൊക്കാനയുടെ വനിതാദിനശംസകൾ നേർന്നു.
വാർത്തയും ചിത്രവും: ശ്രീകുമാർ ഉണ്ണിത്താൻ
Content Highlights: Fokana, Women's Day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..