ശ്രീകുമാര്‍ ഉണ്ണിത്താന്‍ വീണ്ടും ഫൊക്കാനയുടെ പി.ആര്‍.ഒ.


.

വാഷിങ്ടണ്‍ ഡിസി: മാധ്യമപ്രവര്‍ത്തകനും അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ തന്റേതായ വക്തി മുദ്ര പതിപ്പിച്ച ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്‍.ഒ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു.

മുന്‍പും ഫൊക്കാനയുടെ പി.ആര്‍.ഒ എന്ന നിലയില്‍ സംഘടയുടെ എല്ലാ ന്യൂസുകളും തത്സമയം നല്‍കി മാധ്യമമുഖമായിരുന്ന ഉണ്ണിത്താനെ വീണ്ടും പി.ആര്‍ .ഒ ആയി നിയമിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും സംഘടനെയെ വളരെയധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഉണ്ണിത്താന്റെ സേവനം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെന്നും ഡോ.ബാബു സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ആയാലും സംഘടനായാലും ജനസമ്മതരാകുന്നത്. സംഘടന ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നത് ഒരു വലിയ കാര്യമാണ്. എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് കൊണ്ടുപോകുവാന്‍ ഉണ്ണിത്താന് കഴിയുമെന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയ ട്രഷര്‍ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ.മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമന്‍സ് ഫോറം ചെയര്‍ ഡോ.ബ്രിഡ്ജറ്റ് ജോര്‍ജ് എന്നിവര്‍ അഭിപ്രയപെട്ടു.

Content Highlights: fokana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented