ഡാലസ് ഡയനാമോസ് സോക്കര്‍ ക്ലബ് നാല്‍പ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു


.

ഡാലസ്: അമേരിക്കയിലെ ആദ്യ മലയാളി സോക്കര്‍ ക്ലബായ ഡാലസ് ഡയനാമോസിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന സൂപ്പര്‍ ട്രോഫി സോക്കര്‍ ടൂര്‍ണമെന്റില്‍ മലയാളി കുട്ടികള്‍ക്കായി അണ്ടര്‍ 14 ഡിവിഷനില്‍ പ്രത്യേക പ്രദര്‍ശന മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ 22, 23 തീയതികളില്‍ റോക്ക് വാള്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് വേള്‍ഡില്‍ രാവിലെ എട്ടു മണി മുതലാണ് ടൂര്‍ണമെന്റ്.

കുട്ടികളില്‍ ഫുട്‌ബോള്‍ പ്രോത്സാഹിക്കുന്നതിനും പ്രൊഫഷണല്‍ പരിശീലനത്തിനു തയ്യാറെടുക്കുകയുമാണ് 'അണ്ടര്‍ 14 ഷോകേസ് ഇവന്റിന്റെ ലക്ഷ്യം എന്ന് ഡാലസ് ഡയനാമോസിന്റെ കോച്ചായ മാറ്റ് ജേക്കബ് പറഞ്ഞു.



ഓപ്പണ്‍, 35 പ്ലസ് എന്നീ ഡിവിഷനുകളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

യൂജിന്‍ ഗോമസ് : 972 342 1151
അനില്‍ ജേക്കബ്: 972 679 5305
ടെറി മാത്യു: 817 939 6203
മാറ്റ് ജേക്കബ് : 469 348 4690

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: Dalas Dianamos Soccer club


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented