Chat GPT / Bard AI എന്നീ നൂതന നിർമ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു


1 min read
Read later
Print
Share

.

നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എഞ്ചിനീയേഴ്‌സിന്റെ സംഘടനയായ Kerala Engineering Graduates Association of North East America (KEAN) യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞായറാഴ്ച്ച ( മാർച്ച് 26 ) 8 മണിക്ക് Chat GPT / Bard AI എന്നീ നൂതന നിർമ്മിതി ബുദ്ധിയിൽ സെമിനാർ നടത്തുന്നു. ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക് അവതാരകൻ മുഹമ്മദ്‌ അഷറഫ്‌ നേതൃത്വം നൽകും. മുഹമ്മദ്‌ അഷറഫ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌, ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഗവേഷകൻ ആണ്.
ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന zoom link ൽ കൂടെ join ചെയ്യാം.
Zoom ID: 5316611899
Pass code: 512021

കൂടുതൽ വിവരങ്ങൾക്ക്,
ഷിജി മാത്യു : 973-757- 3114
ജേക്കബ് ജോസഫ്: 973-747-9591
പ്രേമ അനന്ദ്രപ്പള്ളിയിൽ : 908-400-1425

Content Highlights: Chat GPT, Bard AI, KEAN

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Loka Kerala Sabha

1 min

ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാന്‍ അപേക്ഷിക്കാം

May 8, 2023


abortion

1 min

അബോര്‍ഷന്‍ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഒക്ലഹോമ സുപ്രീം കോടതി

Jun 1, 2023


emergency declared

1 min

ശീതകാല കൊടുങ്കാറ്റ്‌:  ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Mar 15, 2023

Most Commented