.
ന്യൂയോര്‍ക്ക്: സംഗീത ലോകത്തെ പ്രമുഖ പ്രൊഡക്ഷന്‍ ടീം ബ്ലൂ ബെല്‍ മ്യൂസിക്കിന്റെ ദി റിട്ടേണ്‍ എന്ന ആല്‍ബം റിലീസിങ്ങിനൊരുങ്ങുന്നു. ഓ ലോര്‍ഡ് മൈ ഗോഡ് എന്ന ഇംഗ്ലീഷ് ആല്‍ബത്തിന്റെ മലയാളം പരിഭാഷയുമായാണ് ബ്ലൂ ബെല്‍ സംഗീതാസ്വാദക മനസിലേക്ക് എത്തുന്നത്. ദി റിട്ടേണ്‍ സംഗീത ആസ്വാദകര്‍ക്കു വേറിട്ട അനുഭവം ആരിക്കുമെന്ന് ബ്ലൂ ബെല്ലിനു വേണ്ടി ജോഷിന്‍ ജോയ് അറിയിച്ചു. ഫിന്നി തോമസ് സംവിധാനം ചെയ്യുന്ന ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ഗ്ലാഡി മേരി, ശ്രയ എല്‍സ ജിജി, രൂത്ത് മേരി രാജി, പ്രൈസി പി ഫിലിപ്പ്, ഗോഡ്വിന്‍ എബ്രഹാം, മാത്യു സാബു, കെവിന്‍ പി എബ്രഹാം, ജോസഫ് ജയിംസ്, ജോസി പ്ലാത്തനത്താണ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരിക്കുന്നത്.
Content Highlights: Blue Bell Music Team, Album release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..