ഓസ്റ്റിന്‍ മാര്‍ത്തോമാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് ഡിസംബര്‍ 10 ന്


.

ഓസ്റ്റിന്‍: 'രക്തദാനം മഹാദാനം' എന്ന മഹത് സന്ദേശത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഓസ്റ്റിന്‍ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 'ബ്ലഡ് ഡ്രൈവ് നടത്തുന്നു'.

അമേരിക്കന്‍ റെഡ്‌ക്രോസ്സിന്റെ സഹകരണത്തോടെ നടത്തുന്ന ബ്ലഡ് ഡ്രൈവ് ഓസ്റ്റിന്‍ മാര്‍ത്തോമാ ദേവാലയത്തോടെ ചേര്‍ന്നുള്ള ഫെല്ലോഷിപ്പ് ഹാളില്‍ (2222, Downing Ln, Leander, TX 78461)ഡിസംബര്‍ 10 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞു 3 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.



പങ്കെടുക്കുന്നവര്‍ക്ക് https://tinyurl.com/amtcblooddriveല്‍ രജിസ്റ്റര്‍ ചെയ്യുകയോ 1-800-733-2767 നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനീഷ് വര്‍ഗീസ് - 737 293 6569
ലോബോ തമ്പി - 210 716 0515

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: blood drive


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented