.
വലേറ്റ: മാള്‍ട്ടയില്‍ കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മാള്‍ട്ടയുടെ തലസ്ഥാനമായ വല്ലേറ്റയില്‍ ഇന്ത്യക്കാര്‍ ഒത്തുകൂടി വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. ആക്രമമണത്തിന് ഇരയായ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.
പ്ലകാര്‍ഡ് ഉയര്‍ത്തി വായ മൂടികെട്ടിയായിരുന്നു പ്രതിഷേധം. മാള്‍ട്ടയിലെ മിക്ക അസോസിയേഷനുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. യുവധാര, മാള്‍ട്ട, തമിഴ് അസോസിയേഷന് തുടങ്ങിയവ പ്രതിഷേധത്തിനു നേതൃത്വം നല്കി.
Content Highlights: bahujana sangamam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..