ഓസ്റ്റിൻ സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നോമ്പുകാല ധ്യാനം


1 min read
Read later
Print
Share

.

ടെക്സാസ്: ഓസ്റ്റിനിലെ സെൻ്റ് തോമസ് സിറിയക് ഓർത്തഡോക്സ്‌ പള്ളിയിലെ നോമ്പുകാല ധ്യാനം മാർച്ച് ഇരുപത്തിയഞ്ചിന് തോമസ് കോര പുൽപ്പാറയിൽ അച്ചന്റെ (സജി അച്ചൻ) നേതൃത്വത്തിൽ നടത്തപ്പെടുന്നു. രാവിലെ കുമ്പസാരവും വിശുദ്ധ കുർബാനയും തുടർന്ന് ധ്യാനവും. നിലവിൽ സാൻഫ്രാൻസിസ്കോ സെൻ്റ് മേരീസ് പള്ളി വികാരിയാണ് സജി അച്ചൻ.

ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ യാക്കോബായ വിശ്വാസികൾക്ക് തിലകക്കുറിയായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ വികാരി സാക് വർഗീസ്, കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു. വിശ്വാസികളായ എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

വാർത്ത: ജിനു കുര്യൻ പാമ്പാടി

Content Highlights: Austin St. Thomas Jacobean Church

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented