കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകാംഗവും ദീർഘകാലം കമ്മിറ്റി അംഗവുമായിരുന്ന ലാജി എം. ചെറിയാന്റെ ആകസ്മിക നിര്യാണത്തിൽ ഇടവക അനുശോചന യോഗം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ആരാധനക്ക് ശേഷം നടത്തിയ അനുശോചന യോഗത്തിൽ ഇടവക വികാരി റവ. എൻ. എം. ജെയിംസ് അധ്യക്ഷത വഹിച്ചു.
തോമസ്. കെ തോമസ്, കുരുവിള ചെറിയാൻ, സുനിൽ. ടി. മാത്യു, ജെയ്‌മോൾ റോയ്, എബ്രഹാം മാത്യു, സിജുമോൻ എബ്രഹാം, ലെനി അനിത തോമസ്, റെജു ഡാനിയേൽ ജോൺ ,ജോജോ വി കുര്യക്കോസ് , ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.
Content Highlights: St. Thomas Evangelical Church of India Condolence on Laji M.Cherian s demise
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..