പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്: മേഖല ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു


.

കുവൈത്ത് സിറ്റി: നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ അബ്ബാസിയ ഓക്‌സ്‌ഫോര്‍ഡ് പാക്കിസ്ഥാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നാല് മേഖലകളുടെ നേതൃത്വത്തില്‍ വെച്ച് നടക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ കലാമേളയായ പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് രണ്ടാമത് കേരളോത്സവം 2022 ന്റെ മേഖല ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തു.

ലിസി മാത്യു- ഫഹാഹീല്‍, നിഷാദ് ഇളയത്- ഫര്‍വാനിയ, റഷീദ് ബാവ- അബ്ബാസിയ, ജവാദ് അമീര്‍- സാല്‍മിയ എന്നിവരാണ് നാല് മേഖലകളെ നയിക്കുക.



ആയിരത്തോളം മത്സരാര്‍ത്ഥികള്‍ മറ്റുരക്കുന്ന കേരളോത്സവം - 2022 ല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ വിഭാഗങ്ങളിലായി 70 ല്‍പരം മത്സരങ്ങള്‍ ഉണ്ടായിരിക്കും.

കേരളോത്സവം-2022 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അബ്ബാസിയ- 97814452, 97391646
ഫര്‍വാനിയ- 66605316, 60010194
സാല്‍മിയ- 69664817, 51566755
ഫഹാഹീല്‍- 60725213, 66066346

Content Highlights: PRAVASI WELFARE KUWAIT


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented