.
കുവൈത്ത്: കുവൈത്തിലെ പ്രഥമ ക്രൈസ്തവ സംഘടയായ കെ.ടി.എം.സി.സിയുടെ 71ാം വർഷിക പ്രവർത്തനോത്ഘാടനവും പ്രതിനിധി സമ്മേളനവും എൻ.ഇ.സി.കെ. ദേവാലയത്തിൽ വച്ച് കെ.ടി.എം.സി. പ്രസിഡന്റ് സജു വാഴയിൽ തോമസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
എൻ.ഇ.സി.കെ. സെക്രട്ടറി റോയി കെ . യോഹന്നാൻ പരിപാടി ഉത്ഘാടനം ചെയ്തു. റവ.എ.ടി. സക്കറിയ മുഖ്യ സന്ദേശം നൽകി. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഡ്വക്കേറ്റ് ജോൺ തോമസിന് പരിപാടിയിൽവെച്ച് യാത്രയയപ്പ് നൽകി.
മാർത്തോമ, പെന്തക്കോസ്ത്, സി.എസ്.ഐ, ബ്രദറൻ, ഇവാഞ്ചലിക്കൽ എന്നീ സഭകളിൽ നിന്നായി നൂറിൽപരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: kuwait
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..