തടാകം ആശ്രമ ആചാര്യ ഫാ. ജിജോ പി. എബ്രഹാമിനു കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
കുവൈറ്റ്: മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 2023 ജനുവരി 6, വെള്ളിയാഴ്ച നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുവാൻ കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ ആചാര്യൻ ഫാ. ജിജോ പി. എബ്രഹാം കുവൈറ്റിൽ എത്തിച്ചേർന്നു.
ബസേലിയോ 2023-24 എന്നു നാമകരണം ചെയ്തിരിക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ കീഴിലുള്ള ബിഷപ്പ് വാൽഷ് മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടക്കും. മലങ്കര സഭയുടെ ബെംഗളൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും.
Content Highlights: kuwait
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..