തീം സോങ്ങ് പ്രകാശനം ചെയ്തു


തീം സോങ് പ്രകാശന ചടങ്ങിൽ നിന്ന്

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2022-നോടനുബന്ധിച്ചുള്ള തീം സോംങ്ങിന്റെ പ്രകാശനകര്‍മം ഇടവകയുടെ വിവിധ ദേവാലയങ്ങളായ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നിര്‍വഹിച്ചു. ചടങ്ങുകള്‍ക്ക് മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റോയ് പുത്തൂര്‍ ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. അനുപ് ജോസഫ് ഈപ്പന്‍ ചെന്നൈയാണ്. ഇടവക ട്രസ്റ്റീ സാബു ഏലിയാസ്, സെക്രട്ടറി ഐസക് വര്‍ഗീസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍-കണ്‍വീനര്‍ ബിനു ബെന്ന്യാം, ജോയിന്റ് ജനറല്‍-കണ്‍വീനര്‍ തോമസ് മാത്യൂ, ഫിനാന്‍സ്-കണ്‍വീനര്‍ മനോജ് തോമസ്, പ്രോഗ്രാം-കണ്‍വീനര്‍ വര്‍ഗീസ് ജോസഫ്, പബ്‌ളിസിറ്റി-കണ്‍വീനര്‍ സിബി അലക്‌സാണ്ടാര്‍, പബ്‌ളിസിറ്റി ജോയിന്റ്-കണ്‍വീനര്‍ ജേക്കബ് റോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Content Highlights: Theme song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented