.
കുവൈറ്റ്: കുവൈറ്റ് മഹാഇടവകയുടെ അസോസിയേറ്റ് വികാരിയായി ഫാ.ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ ചുമതലയേറ്റു. കുവൈറ്റിൽ എത്തിച്ചേർന്ന ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കലിനു കുവൈറ്റ് വിമാനത്താവളത്തിൽ മഹാഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഭരണസമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
Content Highlights: Fr. Biju George Parakkal took charge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..