ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് പിക്‌നിക്ക് നടത്തി 


ഇവാൻജെലിക്കൽ ചർച്ച് പിക്‌നിക്കിൽ പങ്കെടുത്തവർ

കുവൈറ്റ്: സെന്റ് തോമസ് ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കുവൈറ്റ് ഇടവകയുടെ വാര്‍ഷിക പിക്‌നിക് നവംബര്‍ 4 വെള്ളിയാഴ്ച കുവൈത്തിലെ അഹ്‌മദി ഗാര്‍ഡനില്‍വെച്ച് നടത്തി.

ഇടവക വികാരി റവ. എന്‍.എം. ജെയിംസ് പിക്നിക് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കുരുവിള ചെറിയാന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. കുരുവിള ചെറിയാന്റെ നേതൃത്വത്തില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കായി നിരവധി ഗെയിമുകള്‍ സംഘടിപ്പിച്ചു.



അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വീറുംവാശിയുമുള്ളതായിരുന്നു. പിക്‌നിക്കില്‍ സംബന്ധിച്ചവര്‍ക്ക് ഇടവക സെക്രട്ടറി റെക്സി ചെറിയാന്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇടവക വികാരി റവ. എന്‍.എം. ജെയിംസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Content Highlights: evangelical picnic conducted


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented