പിക്നിക്ക് ബ്രോഷർ
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വാര്‍ഷിക പിക്നിക് 2022 നവംബര്‍ നാലിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ അഹമ്മദി ഗാര്‍ഡനില്‍ നടക്കും.
മാനസികവും ശാരീരികവും സര്‍വോപരി ആത്മീയ വളര്‍ച്ചയ്ക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും ഈ വര്‍ഷത്തെ പിക്നിക് എന്ന് സംഘാടകര്‍ അറിയിച്ചു.
ഇടവക വികാരി ഫാദര്‍ എന്‍.എം ജെയിംസ് കുരുവിള ചെറിയാന് (കണ്‍വീനര്‍), ഇടവക കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Evangelical Church Picnic on November 4th
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..