വോയ്സ് ഓഫ് ആലപ്പി സല്‍മാബാദ് ഏരിയ കമ്മറ്റി രൂപീകരിച്ചു


പുതിയ ഭാരവാഹികൾ

മനാമ: വോയ്സ് ഓഫ് ആലപ്പി സല്‍മാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സല്‍മാബാദിലെ റൂബി റെസ്റ്റോറന്റില്‍ വെള്ളിയാഴ്ച്ച കൂടിയ യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ജോയിന്‍ സെക്രട്ടറി അശോകന്‍ താമരക്കുളം അധ്യക്ഷനായിരുന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി പ്രവീണ്‍ കുമാറിനെയും സെക്രട്ടറിയായി അശ്വിന്‍ ബാബുവിനെയും തിരഞ്ഞെടുത്തു. അരുണ്‍ രത്നാകരന്‍ (ട്രഷറര്‍), അനന്ദു സി ആര്‍ (വൈസ് പ്രസിഡന്റ്), ഫ്രാന്‍സിസ് സി (ജോയിന്‍ സെക്രട്ടറി) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികള്‍.

സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോഷി നെടുവേലില്‍, ജിനു ജി കൃഷ്ണന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഏരിയ കമ്മിറ്റി ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ അനൂപ് മുരളീധരന്‍, വോയ്സ് ഓഫ് ആലപ്പി ട്രഷറര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകളറിയിച്ചു. സല്‍മാബാദ് ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ലിജോ കുര്യാക്കോസ് സ്വാഗതം പറഞ്ഞ യോഗം എക്‌സിക്യൂട്ടീവ് അംഗം ലിബിന്‍ സാമുവലിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു. സല്‍മാബാദ്, ഇസാടൌണ്‍, ടുബ്ലി, സെഹ്ല ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാര്‍ക്ക് വോയ്സ് ഓഫ് ആലപ്പിയില്‍ ജോയിന്‍ ചെയ്യാനായി പ്രവീണ്‍(32070363) , അശ്വിന്‍(35093245) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Content Highlights: voice of alleppy area committy elected


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented