മന്ത്രി വീണാ ജോർജിന് ഇടതുപക്ഷ ബഹ്‌റൈൻ കൂട്ടായ്മ നൽകിയ സ്വീകരണം
മനാമ: ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്‌റൈന്‍ കൂട്ടായ്മ പ്രതിനിധികള്‍ സ്വീകരണം നല്‍കി. ബഹ്‌റൈന്‍ എന്‍.സി.പി. ചാപ്റ്റര്‍ പ്രസിഡന്റ് ഫൈസല്‍ എഫ്.എം, നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ.എം.സി.സി. പ്രസിഡന്റ് മൊയ്തീന്‍ പുളിക്കല്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി. നാരയണന്‍, സുബൈര്‍ കണ്ണൂര്‍, എ.വി. അശോകന്‍ ബിനു മണ്ണില്‍, മനോജ് മാഹി, രാജേഷ് ആറ്റടപ്പ, ലിവിന്‍ കുമാര്‍, പ്രതിഭ സെക്രട്ടറി, പ്രതീപ് പത്തേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Content Highlights: veena george welcome bahrain left front
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..