ജോഗിന്ദര്‍ സിംഗിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ടി.ടി.എസ്.ജെ.വി സ്റ്റാഫ് 


1 min read
Read later
Print
Share

ടി ടി എസ് ജെ വി ജീവനക്കാർ സമാഹരിച്ച തുക കമ്പനിയുടെ ഏരിയ ആൻഡ് കൺസ്ട്രക്ഷൻ മാനേജർ ചിക്കാമോ സെറ, ജോഗിന്ദർ സിങ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സൂപ്പർവൈസർ രാജയ്ക്ക് കൈമാറുന്നു

മനാമ: കഴിഞ്ഞ ദിവസം ജോലിക്കിടെ മരണമടഞ്ഞ ജോഗിന്ദര്‍ സിംഗിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയായ ടി ടി എസ് ജെ വി യിലെ ജീവനക്കാര്‍. കമ്പനിയുടെ ഏരിയ സിക്‌സ് വിഭാഗത്തിലെ ജീവനക്കാര്‍ സമാഹരിച്ച തുക കമ്പനിയുടെ ഏരിയ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ചിക്കാമോ സെറ, ജോഗിന്ദര്‍ സിങ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സൂപ്പര്‍വൈസര്‍ രാജക്കു കൈമാറി. പീറ്റര്‍ സോളമന്‍, ജോയ് കടക്കല്‍, നാസില്‍ ഇബ്രാഹിം, റോയ് തോമസ്, ജോണ്‍ അനിയന്‍ എന്നിവര്‍ സമാഹരണത്തിനു നേതൃത്വം നല്‍കി.

Content Highlights: TTSJV staff extend a helping hand to Joginder Singh's family

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mathrubhumi

1 min

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ 'ആടാം പാടാം'

Jun 9, 2023


image

1 min

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കല്‍ ക്യാമ്പ് 

Jun 9, 2023


mathrubhumi

2 min

'സമ്മര്‍ ഡിലൈറ്റ്' അവധിക്കാല ക്യാമ്പ് രജിസ്‌ട്രേഷന് തുടക്കമായി 

Jun 9, 2023

Most Commented