ഫ്രണ്ട്‌സ് അസോസിയേഷന്‍ പൊതുപ്രഭാഷണം സംഘടിപ്പിച്ചു


Photo: Pravasi mail

മനാമ: 'തണലാണ് പ്രവാചകന്‍' എന്ന തലക്കെട്ടില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ജിദ്ഹഫ്സ് യൂണിറ്റ് പൊതുപ്രഭാഷണം സംഘടിപ്പിച്ചു.

'നന്മയുടെ പൂങ്കാവനമാണ് പ്രവാചകന്‍' എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ പ്രമുഖ യുവ പണ്ഡിതന്‍ യൂനുസ് സലിം മുഖ്യ പ്രഭാഷണം നടത്തി. നന്മകളുടെ പ്രസരണമാണ് പ്രവാചക ദര്‍ശനത്തിന്റെ ആകെത്തുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മയുടെ പ്രചാരണവും തിന്മയുടെ വിപാടനവും ആണ് മുഹമ്മദ് നബി മനുഷ്യരോട് ആഹ്വാനം ചെയ്തത്. വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായ ഒരു ദൗത്യം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ബഷീര്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അദ്‌നാന്‍ അഷറഫ് സ്വാഗതവും ഖാലിദ് സി. നന്ദിയും പറഞ്ഞു. താഹ മുഹമ്മദ് ബഷീര്‍ പ്രാര്‍ത്ഥന നടത്തി. മലര്‍വാടി കൂട്ടുകാരായ ഹനാന്‍ അബ്ദുല്‍ മനാഫ്, അമീന്‍ അബ്ദുല്‍ മനാഫ്, സൈഹ, ഫര്‍സിന ഹര്‍ഷാദ്, ഷെസ ഷാഫി, മുഹമ്മദ് സാഹിര്‍, സോയ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അഫ്നാന്‍ ഷൗക്കത്ത് അലി പരിപാടി നിയന്ത്രിച്ചു.

Content Highlights: The Friends Association organized a public lecture


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented