സൂഫി ഗായകന്‍ സമീര്‍ ബിന്‍സിക്ക് സ്വീകരണം നല്‍കി 


സമീർ ബിൻസിക്ക് നൽകിയ സ്വീകരണം

മനാമ: പ്രമുഖ സൂഫി ഗായകന്‍ സമീര്‍ ബിന്‍സിക്ക് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സര്‍ഗവേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സിഞ്ചിലെ ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ചു. അക്ബര്‍, മിഥിലേഷ്, ഷബീര്‍, അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു. യു.കെ.നാസര്‍, അബ്ദുല്‍ഹഖ്, മജീദ് തണല്‍, വി.പി.നൗഷാദ്, അജ്മല്‍ ശറഫുദ്ധീന്‍, അജ്മല്‍, ഫസലുറഹ്മാന്‍, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് സ്വാഗതവും ഷംജിത്ത് നന്ദിയും പറഞ്ഞു.



Content Highlights: Sufi singer Sameer Binsi welcomed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented