സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷ് ഇടവക ദിനാഘോഷം


സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക

മനാമ: ബഹ്‌റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷ് ഇടവക കണ്‍വന്‍ഷനും ഇടവക ദിനാഘോഷവും നവംബര്‍ ഒന്നു മുതല്‍ നാലു വരെ ദേവാലയത്തില്‍ വച്ചു നടത്തും.

നവംബര്‍ 1 മുതല്‍ 3 വരെ വൈകിട്ട് 7.30 ന് ഗാനശുശ്രൂഷയോടെ യോഗം ആരംഭിക്കും. ചെറിയാന്‍ സി.ജോണ്‍ മാരാമണ്‍ വചനഘോഷണം നിര്‍വഹിക്കും. നവംബര്‍ നാല് രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാനയും ആദ്യകുര്‍ബാന ശുശ്രൂഷയും തുടര്‍ന്ന് ഇടവക ദിനാഘോഷവും ക്രമീകരിച്ചിരിക്കുന്നു. മുഖ്യകാര്‍മ്മികത്വം ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിക്കും.

Content Highlights: St. Paul's Marthomma Parish Parish Day Celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented