കേരളീയ സമാജം പ്രഭാഷണ പരമ്പര


പ്രൊഫസർ ടി പി കുഞ്ഞി കണ്ണൻ

മനാമ: ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രൊഫസര്‍ ടി പി കുഞ്ഞി കണ്ണന്‍ സംസാരിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച വൈകിട്ട് 8ന് സമാജം ബാബുരാജന്‍ ഹാളില്‍ വെച്ചാണ് പ്രഭാഷണവും തുടര്‍ന്നുള്ള സംവാദവും നടക്കുക എന്ന് സമാജം പ്രസിഡണ്ട്പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവര്‍ അറിയിച്ചു.

നെഹ്‌റുവിയന്‍ ഇന്ത്യയാണ് പ്രഭാഷണ വിഷയം. പ്രഭാഷണത്തിനു ശേഷം നടക്കുന്ന സംവാദത്തില്‍ ചോദ്യങ്ങള്‍ക്ക് പ്രൊഫസര്‍ ടി പി കുഞ്ഞി കണ്ണന്‍ മറുപടി പറയുന്നതായിരിക്കും.
കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്ട്‌സ് കോളേജിലെ പ്രൊഫസറായിരുന്ന ടി.പി കുഞ്ഞിക്കണ്ണന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസംഗവേദി കണ്‍വീനര്‍ അനു ബി കുറുപ്പ് (66344043), ജോയിന്‍ കണ്‍വീനര്‍ സന്ധ്യാ ജയരാജ് (34694939) എന്നിവരെ ബന്ധപ്പെടുക.

Content Highlights: samajam sahitya vibhagam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented