ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ക്വിസ് മത്സരം


.

മനാമ: ബഹ്റൈന്‍ കേരളീയ സമാജം, ലോറല്‍സ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ എഡ്യൂക്കേഷനുമായി സഹകരിച്ച് ബഹ്‌റൈനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 28 വെള്ളിയാഴ്ച സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 150 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ഈ പരിപാടിയുടെ ക്വിസ് മാസ്റ്റര്‍ മോട്ടിവേഷണല്‍ ട്രെയിനറും എഴുത്തുകാരനുമായ ഡോ.ടെറി ഒബ്രെയിന്‍ ആണ്. എട്ടാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ ക്വിസില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 4 മണിക്ക് സമാജത്തില്‍ എത്തിച്ചേരേണ്ടതാണ്. 4.30നു പ്രിലിമിനറി ടെസ്റ്റും 7.30നു ഫൈനല്‍ മത്സരവും തുടങ്ങും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും കാണികളില്‍ നിന്നും ഉത്തരം പറയുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 39252456, 66911311

Content Highlights: QUIZ COMPETITION


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented