ദുരിതബാധിതർക്കുള്ള അവശ്യവസ്തുക്കൾ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വീകരിക്കുന്നു
മനാമ: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രവാസി വെല്‍ഫെയര്‍, സിഞ്ച് പ്രവാസി സെന്ററില്‍ ആരംഭിച്ച തുര്‍ക്കി സിറിയ ഹെല്‍പ്പ് ഡെസ്‌കിന് ആവേശകരമായ പ്രതികരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതിയ വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, പുതപ്പ്, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ ഹെല്‍പ്പ് ഡെസ്‌കുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 35597784, 36249805, 35976986 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ ഹാഷിം അറിയിച്ചു.
Content Highlights: pravasi welfare
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..