പ്രവാസി ഗൈഡന്‍സ് ഫോറം ഇഫ്താര്‍ സംഗമം


1 min read
Read later
Print
Share

പ്രവാസി ഗൈഡൻസ് ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമം

മനാമ: ബഹ്‌റൈനിലെ പ്രഫഷണല്‍ കൗണ്‍സിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറം ഡിസ്‌കവര്‍ ഇസ്ലാമിന്റെ സഹകരണത്തോടെ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മാഹൂസിലെ മക്കന്‍ഡിസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡിസ്‌കവര്‍ ഇസ്ലം മലയാളം വിങ്ങ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

യൂത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് യൂനിസ് സലീം വിഷയം അവതരിപ്പിച്ചു. ഡിസ്‌കവര്‍ ഇസ്ലാം ഔട്ട് റീച്ച് മാനേജര്‍ മുഹമ്മദ് സുഹൈര്‍ ആശംസകള്‍ നേര്‍ന്നു. പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പിജിഎഫ് ചെയര്‍മാന്‍ ഡോ ജോണ്‍ പനക്കല്‍, വര്‍ക്കിങ്ങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര എന്നിവരും സംസാരിച്ചു. 200 ഓളം പേര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു.

Content Highlights: pravasi guidance forum iftar meet

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
binoyi vishwam

1 min

ബിനോയ് വിശ്വം എംപി ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

May 27, 2023


.

1 min

എൻ.എസ്.എസ്. വനിതാ വേദി കമ്മിറ്റി സ്ഥാനാരോഹണം വെള്ളിയാഴ്ച

May 27, 2023


yasmin

1 min

യാത്രാനുമതി നിഷേധിക്കപ്പെട്ട യാസ്മിനെ നാട്ടിലെത്തിച്ച് പ്രവാസി ലീഗൽ സെൽ

May 26, 2023

Most Commented