ഓണ്‍ലൈന്‍ ചരിത്ര ക്വിസ്-2022


Photo: Pravasi mail

മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന 'തണലാണ് പ്രവാചകന്‍' എന്ന കാംപയിനിന്റെ ഭാഗമായി ഓണ്‍ലൈലൈനില്‍ ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. ക്ടോബര്‍ 27 വ്യാഴാഴ്ച ആണ് ക്വിസ് മത്സരം. പ്രവാചക ചരിത്രവും അധ്യാപനങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മല്‍സരത്തില്‍ ഉണ്ടാവുക. ബഹ്‌റൈനില്‍ താമസക്കാരായ പ്രവാസി മലയാളികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 35672780, 33373214 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. https://chat.whatsapp.com/CCnzh3IwY3u8f6ZMmtcbz8 എന്ന ലിങ്ക് ഉപയോഗപ്പെടുത്തി ക്വിസ് പ്രോഗ്രാമിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാവുന്നതാണെന്നും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ധീന്‍ അറിയിച്ചു.Content Highlights: Online History Quiz-2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented