മാട്ടൂൽ എഫ്.സി. ജഴ്സി പുറത്തിറക്കി


1 min read
Read later
Print
Share

.

മനാമ: ബഹ്റൈൻ മാട്ടൂൽ അസോസിയേഷന്റെ (ബി.എം.ഏ.) ഫുട്ബോൾ ടീമായ മാട്ടൂൽ എഫ്.സി. യുടെ ജഴ്സി കഴിഞ്ഞ ദിവസം പുറത്തിറക്കി. ജേഴ്സി സ്പോൺസറായ റിയ ട്രാവൽസ് ഉടമയും ബി.എം.ഏ വൈസ് ചെയർമാനുമായ അഷ്റഫ് കക്കണ്ടി, ബി.എം.ഏ പ്രസിഡണ്ട് സിയാദിനു നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.എം.ഏ ജനറൽ സെക്രെട്ടറി നുഹ്മാൻ, ട്രഷർ അഷ്റഫ്, വൈസ് ചെയർമാൻ അബ്ദുൽ സമദ്, വൈസ് പ്രസിഡണ്ടമാർ ശറഫുദ്ധീൻ, സിയ ഉൽ ഹഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ കലാം, അബ്ദുൽ ജലീൽ, എന്നിവർ സംബന്ധിച്ചു.

Content Highlights: Matul F.C. Jersey released

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nacho-Bahrain Farmer Shri Award announcement on 3rd June

1 min

നാച്ചോ-ബഹ്റൈന്‍ കര്‍ഷകശ്രീ പുരസ്‌കാര പ്രഖ്യാപനം ജൂണ്‍ മൂന്നിന്

Jun 3, 2023


Al Noor International School honored TradeQuest winners

1 min

ട്രേഡ്ക്വസ്റ്റ് വിജയികളെ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആദരിച്ചു

Jun 3, 2023


sentoff

1 min

ഫാ.പോള്‍ മാത്യുവിന് യാത്രയയപ്പ് നല്‍കി

Jun 2, 2023

Most Commented