മാത്യൂസ് വാളക്കുഴിക്ക് യാത്രയയപ്പ് നല്‍കി.


മാത്യൂസ് വാളക്കുഴിക്ക് നൽകിയ യാത്രയയപ്പ്

മനാമ : ആരംഭകാലം മുതല്‍ ഐ ഒ സി സി യുടെയും ഒഐസിസി യുടെയും നേതൃത്വനിരയില്‍ ഉണ്ടായിരുന്ന ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി യാത്രയയപ്പ് നല്‍കി. ഒഐസിസി ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് ജോണ്‍സന്‍ ടി തോമസ് അധ്യക്ഷത വഹിച്ചു.

ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവല്‍, മുന്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ഒഐസിസി നേതാക്കളായ സെയ്ദ് മുഹമ്മദ്, ബി. വിഷ്ണു, അനില്‍ ടൈറ്റസ്, അജി പി ജോയ്, ജിസു പി ജോയ്, ഷാജി ഡാനി, ജെയിംസ് കോഴഞ്ചേരി, റെജി ചെറിയാന്‍, അലക്‌സ് മഠത്തില്‍, ഷിബു ബഷീര്‍, കോശി ഇരവിപേരൂര്‍, ബിനു മാമ്മന്‍ വെട്ടിപ്പുറം, ഷാബു, ജിനു ഫിലിപ്പോസ്, ദാനിയേല്‍ മാത്യു തണ്ണിത്തോട് എന്നിവര്‍ പ്രസംഗിച്ചു.



Content Highlights: mathews send off


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented