.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും (കെ.പി.എഫ്. ബഹ്‌റൈന്‍) അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂണ്‍ 16 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെ മനാമ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ നടത്തുന്ന ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ടോട്ടല്‍ കൊളസ്‌ടോള്‍, എസ്.ജി.പി. ടി (ലിവര്‍ സ്‌ക്രീനിങ്), ക്രിയാറ്റിന്‍ (കിഡ്‌നി സ്‌ക്രീനിങ്), ബി.എം.ഐ. എന്നിവയടങ്ങുന്ന രക്ത പരിശോധനയും സ്‌പെഷ്യല്‍ ഡോക്ടറുടെ സേവനവും, പ്രിവിലേജ് കാര്‍ഡും സൗജന്യമായി ലഭിക്കുന്നതാണ്.
കെ.പി.എഫ് നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://chat.whatsapp.com/KXaO8WIIvreKP7VCL71Rn3 വാട്‌സപ്പ് ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടാതെ രജിസ്‌ട്രേഷന് വേണ്ടി 39170433, 35059926, 38855625 നമ്പറുകളില്‍ വിളിക്കാവുന്നതുമാണ്.
Content Highlights: manama


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..