കൊല്ലം സുധിയുടെ മരണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ അനുശോചിച്ചു


1 min read
Read later
Print
Share

കൊല്ലം സുധി, അപകടത്തിൽപ്പെട്ട കാർ

മനാമ: മിമിക്രി കലാകാരനും ഹാസ്യനടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സുധിയുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ച്, കലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നും കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: manama

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pravasi legal cell bahrain chapter connecting people

1 min

'കണക്റ്റിംഗ് പീപ്പിള്‍' സെപ്തംബര്‍ 23-ന്

Sep 21, 2023


indian school bahrain youth festival tarang

1 min

ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം 'തരംഗ് 2023' ന് അരങ്ങൊരുങ്ങി

Sep 21, 2023


fed

1 min

'ഫെഡ്' ഓണാഘോഷം സെപ്റ്റംബര്‍ 29-ന്

Sep 20, 2023


Most Commented