ഫ്രണ്ട്സ് പ്രവർത്തക സംഗമം സംഘടിപ്പിച്ചു


1 min read
Read later
Print
Share

ഫ്രണ്ട്സ് സംഘടിപ്പിച്ച പ്രവർത്തക സംഗമം

മനാമ: ഫ്രണ്ട്സ് പ്രവർത്തകരുടെ സമ്പൂർണ സംഗമം സംഘടിപ്പിച്ചു. ജീവിതത്തെ നിറഞ്ഞ പ്രതീക്ഷയോടെ നേരിടണമെന്ന് വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുൽ ഷെരീഫ്, അബ്ദുൽ ഖാദർ, അഹമ്മദ് റഫീഖ്, ടി.ടി. മൊയ്തീൻ, അലി അഷ്റഫ് , മുഹമ്മദ് സക്കീർ, വി.കെ.അനീസ് തുടങ്ങിയവർ പൊതു ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം ആശംസിച്ചു. പി.പി. ജാസിർ ഉൽബോധന പ്രസംഗവും വൈസ് പ്രസിഡന്റ് എം.എം.സുബൈർ സപാനപ്രസംഗവും നടത്തി. സെക്രട്ടറി യൂനുസ് രാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

Content Highlights: manama

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ryan Study Center organized the lecture

1 min

റയ്യാന്‍ സ്റ്റഡി സെന്റര്‍ പ്രഭാഷണം സംഘടിപ്പിച്ചു

Jun 1, 2023


Mother's Day: Essay Contest Winners Announced

1 min

മാതൃദിനം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

Jun 1, 2023


CBSE exam winners felicitated

1 min

സി ബി എസ് ഇ പരീക്ഷയില്‍ വിജയികളായ കുട്ടികളെ ആദരിച്ചു

Jun 1, 2023

Most Commented